കാസർകോഡ് ഗതാഗത നിരോധനം എട്ടു മുതല്‍

കാസർകോഡ്: ചോയ്യംകോട്- മുക്കട -ഭീമനടി റോഡില്‍ പാങ്കയം മുതല്‍ ഭീമനടി വരെയുളള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ എട്ട് മുതല്‍ 12 വരെ ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിരോധിച്ചു.

കാസർകോഡ് ഗതാഗത നിരോധനം എട്ടു മുതല്‍ Read More

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം

കാസർകോഡ്: കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഈ വര്‍ഷം  ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത തൊഴിലാളികളും പൂരിപ്പിച്ച പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം കാഞ്ഞങ്ങാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. 

പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം Read More

കാസർകോഡ് ഒന്‍പതാംക്ലാസ് നവോദയ പ്രവേശനം

കാസർകോഡ്: നവോദയവിദ്യാലത്തിലേക്ക് ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. നവോദയവിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ ഈ അധ്യായന വര്‍ഷം ഏട്ടാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. …

കാസർകോഡ് ഒന്‍പതാംക്ലാസ് നവോദയ പ്രവേശനം Read More

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കാസര്‍ഗോഡ് ജില്ലയിലെത്തി

കാസര്‍ഗോഡ് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമൊപ്പം പോളിംഗ് ബൂത്തുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തിരുവനന്തപുരം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ്. കാസര്‍കോട് …

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കാസര്‍ഗോഡ് ജില്ലയിലെത്തി Read More

സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കേരള പി.എസ്.സി. യുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കായി  സൗജന്യമായി ഒരു മാസത്തെ സമഗ്ര കോച്ചിംഗ് ക്‌ളാസ്സ് നല്‍കുന്നു.  എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കും അതിനുമുകളിലും യോഗ്യതയുളള   ജില്ലയിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും  അപേക്ഷിക്കാം. അപേക്ഷകള്‍  …

സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം Read More

കാസർകോഡ് ജില്ലയിൽ യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

കാസർകോഡ് : നാഷണല്‍ ആയുഷ് മിഷന്റെ കാസര്‍കോട് ജില്ലയിലെ  ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍  യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ …

കാസർകോഡ് ജില്ലയിൽ യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍ Read More

കാസർകോഡ് ജില്ലയിൽ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസർകോഡ് മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക  ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 …

കാസർകോഡ് ജില്ലയിൽ ഇന്‍സ്ട്രക്ടറുടെ ഒഴിവ് Read More

കാസർകോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ്

കാസർകോഡ്: ജില്ലാ നിര്‍മ്മിതി  കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസ്സുവരെ പ്രായമുള്ള താല്‍പര്യമുള്ളവര്‍ അപേക്ഷ  rdokasargod@gmail.comഎന്ന  …

കാസർകോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ് Read More

കാസര്‍ഗോഡ് ജില്ലയിലെ നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍ഗോഡ് : ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രമായ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കോട്ടിക്കുളം തച്ചങ്ങാട് റോഡിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കോട്ടിക്കുളം …

കാസര്‍ഗോഡ് ജില്ലയിലെ നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു Read More

കാസര്‍ഗോഡ് ജില്ലയുടെ സര്‍വ്വ മേഖലകളിലും വികസനം ലക്ഷ്യം: റവന്യു മന്ത്രി

കാസര്‍ഗോഡ് : കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി സമഗ്ര മേഖലയിലും വേഗതയിലുള്ള വികസനം സാധ്യമാകാന്‍ പ്രഭാകരന്‍ കമ്മീഷന്‍ വിഭാവനം ചെയ്ത കാസര്‍കോട് ഡവലപ്പ്മെന്റ് പാക്കേജിന് സാധിച്ചുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ മൂലക്കണ്ടം വെള്ളിക്കോത്ത്മഡിയന്‍ …

കാസര്‍ഗോഡ് ജില്ലയുടെ സര്‍വ്വ മേഖലകളിലും വികസനം ലക്ഷ്യം: റവന്യു മന്ത്രി Read More