കഞ്ചാവ് പിടിച്ചത് സർക്കാർ വക ഹോസ്റ്റലിൽനിന്ന്; കേരള സര്‍വകലാശാല ഹോസ്റ്റലിൽ നിന്നല്ലെന്ന വിശദീകരണവുമായി വൈസ് ചാൻസലർ

തിരുവനന്തപുരം : ഹോസ്റ്റലില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല വിസി. കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന ഹോസ്റ്റലില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും സര്‍ക്കാരിന്റെ കീഴിലുള്ള ഹോസ്റ്റലാണത് എന്നും . യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അവിടെ താമസിക്കുന്നുവെന്നേ ഉള്ളൂ എന്നും വിസി പറഞ്ഞു. …

കഞ്ചാവ് പിടിച്ചത് സർക്കാർ വക ഹോസ്റ്റലിൽനിന്ന്; കേരള സര്‍വകലാശാല ഹോസ്റ്റലിൽ നിന്നല്ലെന്ന വിശദീകരണവുമായി വൈസ് ചാൻസലർ Read More

വനിതാ ലീഗ് സൈക്ലിങ്: കേരളത്തിന് 2 സ്വര്‍ണം

തിരുവനന്തപുരം: ഖേലോ ഇന്ത്യ ദക്ഷിണമേഖലാ വനിതാലീഗ്‌ സൈക്ലിങ് മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. ആദ്യദിനം കേരളത്തിനും തമിഴ്നാടിനും രണ്ടു സ്വര്‍ണംവീതം. കെ. സ്‌നേഹ, നിയാ സെബാസ്റ്റിയന്‍ എന്നിവരാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. വനിതാ ഐലെറ്റ് വിഭാഗത്തില്‍ മൂന്ന് സ്ഥാനങ്ങളും കേരളം സ്വന്തമാക്കി. തമിഴ്‌നാടിന്റെ ജെ. …

വനിതാ ലീഗ് സൈക്ലിങ്: കേരളത്തിന് 2 സ്വര്‍ണം Read More

മൃഗ ചികിത്സാ സേവനം കാര്യക്ഷമമാക്കാൻ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീര വികസന …

മൃഗ ചികിത്സാ സേവനം കാര്യക്ഷമമാക്കാൻ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ Read More

ലോക ബധിര ടി 20 ക്രിക്കറ്റ്

ഓൾ ഇന്ത്യാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ഒന്നാമത്തെ ലോക ടി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തു നടത്തും. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, …

ലോക ബധിര ടി 20 ക്രിക്കറ്റ് Read More