പത്തനംതിട്ട: ധാരണാപത്രം ഒപ്പുവച്ചു
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ധാരണ …
പത്തനംതിട്ട: ധാരണാപത്രം ഒപ്പുവച്ചു Read More