
ആലപ്പുഴ കരുവാറ്റ പഞ്ചായത്തില്‍ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍
ആലപ്പുഴ : നിസാര ചെലവില്‍ ജനകീയ പങ്കാളിത്തത്തോടെ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍. 50 കിടക്കകളോടെയാണ് കുമാരപുരം ഗവ. എല്‍. പി സ്‌കൂളില്‍ സി. എഫ്. എല്‍. റ്റി. സി സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സെന്ററില്‍ …
ആലപ്പുഴ കരുവാറ്റ പഞ്ചായത്തില്‍ ജനകീയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ Read More