കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്
ഇംഫാല്‍: കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർ കർക്കശ നടപടി നേരിടേണ്ടിവരുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. കാംഗ്പോക്പി ജില്ലയില്‍ സായുധരായ കറുപ്പുചെടി കൃഷിക്കാർ പോലീസുകാരെയും വോളന്‍റിയർമാരെയും ആക്രമിച്ചതോടെയാണ് ഉറപ്പുമായി സർക്കാർ രംഗത്തെത്തിയത്. പോലീസും ലഹരിമാഫിയയും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ മഖൻ ഗ്രാമത്തില്‍ …
കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് Read More