
കരുണ സംഗീതനിശ വിവാദം: വാര്‍ത്താസമ്മേളനം സംഘാടകര്‍ റദ്ദാക്കി
കൊച്ചി ഫെബ്രുവരി 18: കരുണ സംഗീതനിശയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനായി ഫൗണ്ടേഷന്‍ രാവിലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. സംഘാടകരില്‍ ചിലര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് …
കരുണ സംഗീതനിശ വിവാദം: വാര്‍ത്താസമ്മേളനം സംഘാടകര്‍ റദ്ദാക്കി Read More