കോവിഡ് പ്രതിരോധം ശക്തമാക്കി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി
102 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നു കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 102 കിടക്കകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം കരുനാഗപ്പള്ളിയില്‍ ഇന്നലെ(ജൂലൈ 27) ആരംഭിച്ചു. കരുനാഗപ്പള്ളി വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ …
കോവിഡ് പ്രതിരോധം ശക്തമാക്കി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി Read More