വലിച്ചെറിയൽ മുക്ത കേരളം : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു

രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ  ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം പ്രചാരണ പരിപാടി ജില്ലയിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നതിലൂടെ മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയാണ് …

വലിച്ചെറിയൽ മുക്ത കേരളം : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു Read More

കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖാദി മേഖലയില്‍ ഈ വര്‍ഷം 100 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യം: മന്ത്രി പി. രാജീവ് ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച …

കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു Read More

കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്തും: മന്ത്രി പി.രാജീവ്

പോഷക സമൃദ്ധം മണ്ഡല തല പദ്ധതിക്ക് തുടക്കമായി *യുവതയ്ക്കൊപ്പം പദ്ധതി നടപ്പിലാക്കും *ഏലൂരിൽ മെമ്മറി ക്ലിനിക്ക് ആരംഭിക്കും പല കുട്ടികളും രാവിലെ തിരക്കുമൂലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണെന്നും അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പു വരുത്തേണ്ടതാണെന്നും വ്യവസായ വകുപ്പ് മന്ത്രി …

കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്തും: മന്ത്രി പി.രാജീവ് Read More

ആവശ്യമായ പൂക്കൾ നമുക്കുതന്നെ ഉദ്പാദിപ്പിക്കാൻ കഴിയും: മന്ത്രി പി.രാജീവ്

ചെണ്ടുമല്ലി തോട്ടം കാഴ്ച വസന്തം ഒരുക്കി പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ്  ഓണത്തിന് പൂക്കൾ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഞങ്ങളും കൃഷിയുടെ ഭാഗമായി കരുമാലൂർ പത്താം …

ആവശ്യമായ പൂക്കൾ നമുക്കുതന്നെ ഉദ്പാദിപ്പിക്കാൻ കഴിയും: മന്ത്രി പി.രാജീവ് Read More

മത്സ്യ കൃഷിയിലും നേട്ടം കൊയ്ത് കരുമാലൂർ

നെൽകൃഷി കൂടാതെ മത്സ്യ കൃഷിയിലും നേട്ടം കൊയ്യുകയാണ്  കരുമാലൂർ പഞ്ചായത്ത്. പെരിയാറും കൈവഴികളും ചുറ്റി ഒഴുകുന്ന പഞ്ചായത്തിലെ കൃഷി വൈവിധ്യം പേരു കേട്ടതാണ്. പഞ്ചായത്തിലെ  17, 18 ,19 വാർഡുകൾ കൈപ്പെട്ടി – തത്തപ്പിള്ളി – ആനച്ചാൽ ജലാശയവുമായും പെരിയാറുമായും ബന്ധപ്പെട്ടാണ് …

മത്സ്യ കൃഷിയിലും നേട്ടം കൊയ്ത് കരുമാലൂർ Read More