സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കം

ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് തുടക്കം. നബാര്‍ഡിന്റെ …

സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കം Read More

അത്തരം സന്നദ്ധപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ ആക്കണം.

നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അപമാനിക്കലിന് ഇരയായ 85 കാരന്റെ വേദന സമൂഹം ഏറ്റെടുക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‍നിന്നും വരുന്നത്. ഇത്തരം സന്നദ്ധപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നത് നല്ലതാണ്. 85 വയസ്സ് കഴിഞ്ഞ അഭിമാനിയായ ഒരു വൃദ്ധനാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന …

അത്തരം സന്നദ്ധപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ ആക്കണം. Read More

‘ഭക്ഷണം ഫ്രീയായി ഞണ്ണുന്നു’ എന്ന പ്രയോഗത്തില്‍ മനംനൊന്ത് 85കാരന്‍ ഭക്ഷണത്തിന്റെ പണം പഞ്ചായത്തിന്‌ കൊടുത്തു.

നിലമ്പൂര്‍ : നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ച 85 കാരന്‍ സന്നദ്ധപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അപമാനത്തെപ്പറ്റി പറയുന്നത് ഇങ്ങനെ; “ഒരു വളണ്ടിയര്‍ ഒരു വീട്ടില്‍ ചെന്നാല്‍ അവരോട് എങ്ങനെയാണ് സംസാരിക്കണ്ടേത് എന്ന മര്യാദയുള്ളവരെ അയക്കാവൂ എന്ന് …

‘ഭക്ഷണം ഫ്രീയായി ഞണ്ണുന്നു’ എന്ന പ്രയോഗത്തില്‍ മനംനൊന്ത് 85കാരന്‍ ഭക്ഷണത്തിന്റെ പണം പഞ്ചായത്തിന്‌ കൊടുത്തു. Read More