കൃഷിക്കൊരുങ്ങി കറുകുറ്റിയിൽ നൂറേക്കർ തരിശുപാടശേഖരം , കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടു

കറുകുറ്റി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നൂറ് ഏക്കറോളം പാടശേഖരത്ത് കൃഷിയിറക്കുന്നു. പഞ്ചായത്തിലെ ഒൻപത്, പത്ത്, 11, 16 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിലാണ്  കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടുകൊണ്ട് കറുകുറ്റി …

കൃഷിക്കൊരുങ്ങി കറുകുറ്റിയിൽ നൂറേക്കർ തരിശുപാടശേഖരം , കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടു Read More

ലഹരി മരുന്നിന്റെ കടത്തും വിപണനവും തടയുന്ന PNDPS വകുപ്പ് പ്രകാരം കരുതൽ തടങ്കലുമായി പോലീസ്

കറുകുറ്റി: സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെ. ‘കാപ്പ’ യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി.സ്ഥിരമായി മയക്കുമരുന്നുകടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത് 2021 …

ലഹരി മരുന്നിന്റെ കടത്തും വിപണനവും തടയുന്ന PNDPS വകുപ്പ് പ്രകാരം കരുതൽ തടങ്കലുമായി പോലീസ് Read More

തൊഴിൽ സഭകൾക്ക് ജില്ലയിൽ തുടക്കം

തൊഴിൽ സഭകളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് നിർവ്വഹിച്ചു. സ്വകാര്യമേഖലയിലെ വിവിധ തൊഴിൽ സാധ്യതകളും അവ ലഭിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്ന വേദികളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിൽ സഭ വിഭാവനം ചെയ്തിരിക്കുന്നത്. …

തൊഴിൽ സഭകൾക്ക് ജില്ലയിൽ തുടക്കം Read More