എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികൾ പിടിയിൽ

തിരുവണ്ണാമല : തമിഴ്‌നാട് തിരുവണ്ണാമലയിൽ എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികളെ പൊലിസ് പിടികൂടി. ഹരിയാന സ്വദേശികളായ മുഹമ്മദ് ആരിഫ്, ആസാദ് എന്നിവരെയാണ് പിടികൂടിയത്. അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. തിരുവണ്ണാമലയിൽ എത്തിച്ച …

എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികൾ പിടിയിൽ Read More

ജപ്തിനടപടിക്ക് ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്; ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി

വൈക്കം: ജപ്തി നടപടിക്കു മുന്നോടിയായി വീടും പുരയിടവും അളന്ന് തിട്ടപ്പെടുത്താന്‍ സഹകരണസംഘം ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടി.പി. കാര്‍ത്തികേയ(61)നാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15-നാണ് തോട്ടകം സര്‍വീസ് സഹകരണസംഘം ഉദ്യോഗസ്ഥര്‍ കാര്‍ത്തികേയന്റെ വീടും …

ജപ്തിനടപടിക്ക് ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്; ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി Read More