
ആലപ്പുഴ: ഇംഗ്ലീഷ് ലക്ചറര്‍; താത്കാലിക ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. എം.ഫില്‍, നെറ്റ്, പി.എച്ച്.ഡി യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം …