കാവ്യക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധിയുടെ വീട്

മലപ്പുറം: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയും നഷ്ടപ്പെട്ട കാവ്യയ്ക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധി വീട് സമ്മാനിക്കുന്നു. 19-10-2020 തിങ്കളാഴ്ച മലപ്പുറത്ത് എത്തുന്ന രാഹുല്‍ ഗാന്ധി കളക്ടറേറ്റില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകളും വീടിന്റെ താക്കോലും സഹോദരിമാര്‍ക്ക് കൈമാറും. …

കാവ്യക്കും കാർത്തികയ്ക്കും രാഹുൽ ഗാന്ധിയുടെ വീട് Read More