ഈ വർഷത്തെ കർഷകശ്രീ അവാർഡ് വിട്ടുകൊടുക്കില്യാ- അനുമോൾ

August 20, 2020

കൊച്ചി: ‘ഏതായാലും ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യ..’ എന്ന കുറിപ്പോടു കൂടി അനുമോള്‍ ഇന്‍സ്റ്റഗ്രാമിൽ .കർഷകയുടെ വേഷത്തിൽ പാടത്ത് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രവും ക്യാപ്‌ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. View this …