സാഹിത്യകാരന്‍ കരൂര്‍ ശശി അന്തരിച്ചു
തൃശൂര്‍ : സാഹിത്യകാരനും മുന്‍ മാതൃഭൂമി ചീഫ് സബ്‌എഡിറ്ററുമായ കരൂര്‍ ശശി (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൃശൂര്‍ കോലഴിയിലെ വീട്ടില്‍ ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിളളയുടെയും ജി മാധവിയമ്മയുടെയും മകനായ കരൂര്‍ ശശി …
സാഹിത്യകാരന്‍ കരൂര്‍ ശശി അന്തരിച്ചു Read More