കർണാടക അതിർത്തി തുറന്നു: രോഗിയുമായി ആദ്യ ആംബുലൻസ് തലപ്പാടി കടന്നു
കാസര്‍ഗോഡ് ഏപ്രിൽ 8: കേരളത്തിന്റെ നിരന്തര അഭ്യര്‍ഥനകള്‍ക്കും സുപ്രീംകോടതി ഇടപെടലുകളേയും തുടര്‍ന്ന് ഒടുവില്‍ കാസര്‍ഗോഡു നിന്നുള്ള രോഗികള്‍ക്കായി കര്‍ണാടക അതിര്‍ത്തി തുറന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസര്‍ഗോഡുനിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്പോസ്റ്റ് കടന്നു. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ആംബുലന്‍സ് …
കർണാടക അതിർത്തി തുറന്നു: രോഗിയുമായി ആദ്യ ആംബുലൻസ് തലപ്പാടി കടന്നു Read More