
ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയില്‍ രാജ്യം കര്‍ണാടക ഫലത്തിനായി കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന 10 എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ്...
Read full story

