കര്‍ണാലില്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; സമരം പിൻവലിച്ച് കർഷകർ

ചണ്ഡീഗഡ്: കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാന്‍ നിര്‍ദേശം നല്‍കും. കര്‍ഷക …

കര്‍ണാലില്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; സമരം പിൻവലിച്ച് കർഷകർ Read More

കർണാലിലെ കർഷക പ്രക്ഷോഭം മൂന്നാം ദിവസത്തിൽ; ഇന്റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി

ചണ്ഡീഗഡ്: കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള കർഷക സംഘടനകളുടെ ഉപരോധം മൂന്നാം ദിവസത്തിലെത്തി.കർഷക സമരം നടക്കുന്ന കർണാലിൽ ഇന്റർനെറ്റ് സേവനം 09/09/21 വ്യാഴാഴ്ച വീണ്ടും റദ്ദാക്കി. എസ്എംഎസ് സേവനങ്ങളും റദ്ദു ചെയ്തിട്ടുണ്ട്.തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് ഹരിയാന സർക്കാരിന്‍റെ വിശദീകരണം. …

കർണാലിലെ കർഷക പ്രക്ഷോഭം മൂന്നാം ദിവസത്തിൽ; ഇന്റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി Read More

കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍

കര്‍ണാല്‍: കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ അമ്പതോളം കര്‍ഷകരെ ഹരിയാനയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ …

കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍ Read More

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട്

ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് 76.61 കിലോ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന …

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട് Read More