കെയർ ഹോം ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും മാർച്ച് 22ന്
* കൈമാറുന്നത് 10 വീടുകളുടെ താക്കോൽ* ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ. വാസവൻസഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയർ ഹോം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള വീടുകളുടെ താക്കോൽ ദാനം 22.03.2022 ചൊവ്വാഴ്ച. ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ കർമസദൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12.30ന് …
കെയർ ഹോം ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും മാർച്ച് 22ന് Read More