കർക്കടക വാവുബലി; ബലിതർപ്പണം നടത്തി വിശ്വാസികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. 27/07/22 ബുധനാഴ്ച രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ 28/07/22 വ്യാഴാഴ്ച ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം കർക്കടകവാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേർ …
കർക്കടക വാവുബലി; ബലിതർപ്പണം നടത്തി വിശ്വാസികൾ Read More