ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു
റിയോഡീജനീറോ: ബ്രസീലിയൻ ഗായികയായ മരീലിയ മെന്തോൻസ(26) വിമാനാപകടത്തിൽ മരിച്ചു. 05/11/21 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗ്രാം പ്രൊഡ്യൂസർ കൂടിയായ അമ്മാവൻ, രണ്ട് പൈലറ്റുമാർ എന്നിവരും അപകടത്തിൽ മരിച്ചു. ലാറ്റിൻ ഗ്രാമി അവാർഡ് ജേത്രി കൂടിയാണ് മരീലിയ. ബ്രസീലിയൻ സംഗീതരൂപമായ …
ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു Read More