വിഴിഞ്ഞത്ത് റിസോർടിൽ ലഹരി പാർടി; നാലു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. 04/12/21ശനിയാഴ്ച രാത്രി തുടങ്ങിയ …

വിഴിഞ്ഞത്ത് റിസോർടിൽ ലഹരി പാർടി; നാലു പേർ കസ്റ്റഡിയിൽ Read More