ജീവതാളം പദ്ധതി – ഫുട്ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു

ജില്ലയില്‍ ആഗസ്റ്റ് 19ന് നടക്കുന്ന ജീവതാളം സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ആരോഗ്യ വകുപ്പിന്‍റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റേയും നേതൃത്വത്തില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. കരിക്കാംകുളത്തെ ജിംഗാ സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ …

ജീവതാളം പദ്ധതി – ഫുട്ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു Read More