ഇന്ത്യയെ ലോകം അറിഞ്ഞ ദിനം; ജൂലൈ 26 കാർഗിൽ വിജയദിനം

തിരുവനന്തപുരം: സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട മതതീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാക്കിസ്ഥാൻ സൈന്യത്തെയും ശക്തമായ ആക്രമണത്തെയും പ്രതികൂല കാലാവസ്ഥയേയും മറികടന്ന് തൂത്തെറിഞ്ഞ് വിജയം നേടിയ ഇന്ത്യൻ സൈനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധഭൂമി മുഖരിതമായ …

ഇന്ത്യയെ ലോകം അറിഞ്ഞ ദിനം; ജൂലൈ 26 കാർഗിൽ വിജയദിനം Read More