കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്, അപകടം റോഡ് ഷോയ്ക്കിടെ
താമരശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കിടെ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പരിക്ക്. 01/04/21 വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടിക്കിടെ പിക്കപ്പ് വാനില്‍ നിന്നും താഴെ വീണാണ് എംഎൽഎയ്ക്ക് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനായി …
കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്, അപകടം റോഡ് ഷോയ്ക്കിടെ Read More