മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കരസേനാ മേധാവി സന്ദര്‍ശിക്കും
ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ സന്ദര്‍ശനം നടത്തുന്നു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂരിലെത്തുന്നുണ്ട്. സംഘര്‍ഷം തുടരുന്ന ഭാഗങ്ങളില്‍ …
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; കരസേനാ മേധാവി സന്ദര്‍ശിക്കും Read More