കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തും
കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ജൂലൈ 13 മുതൽ കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ 3 എണ്ണവും 5 സെ.മീ വീതം കൂടി ഉയർത്തും. നിലവിൽ സ്പിൽവേ ഷട്ടറുകൾ 3 എണ്ണം 5 സെ.മീ വീതം ഉയർത്തിയിട്ടുള്ളതാണ്. 3 ഷട്ടറുകളും 10 …
കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തും Read More