കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ട് വയസ്സുകാരന്‍ മുങ്ങിമരിച്ചു

മീനങ്ങാടി: വയനാട് കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ട് വയസ്സുകാരന്‍ കുട്ടി മുങ്ങിമരിച്ചു. കാരാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപ്- ശാലിനി ദമ്പതികളുടെ മകന്‍ ശ്യാംജിത്ത് ആണ് മരിച്ചത്. കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ട് വയസ്സുകാരന്‍ മുങ്ങിമരിച്ചു Read More

വയനാട്: ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തും- മന്ത്രി കെ. രാജന്‍

വയനാട്: വയനാട് ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപ്രശ്‌നങ്ങള്‍ ഗൗരവമായെടുത്ത് നിശ്ചിത …

വയനാട്: ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തും- മന്ത്രി കെ. രാജന്‍ Read More

വയനാട് കാരാപ്പുഴ കനാലുകളിലൂടെ പുർണതോതിൽ ജലമൊഴുക്കും

വയനാട് ജില്ലയിൽ കാരാപുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിൽ പൂർണ ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വർഷംതന്നെ ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ജലസേചനവകുപ്പിന്റെ വാർഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് …

വയനാട് കാരാപ്പുഴ കനാലുകളിലൂടെ പുർണതോതിൽ ജലമൊഴുക്കും Read More