റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കോഴിക്കോട് | കോഴിക്കോട് കാരപ്പറമ്പിൽ റോഡിന് സമീപം നിന്നിരുന്ന ഞാവൽമരത്തിൽ നിന്ന് . റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. മഴ പെയ്തപ്പോള്‍ മരത്തില്‍ നിന്ന് കൂട്ടത്തോടെ ഞാവല്‍പ്പഴം റോഡിലേക്ക് വീണിരുന്നു. ഇതിലൂടെ വലിയ വാഹനങ്ങള്‍ …
റോഡില്‍ വീണ ഞാവല്‍പ്പഴത്തില്‍ തെന്നി വീണ് നിരവധി ബൈക്ക് യാത്രികര്‍ക്ക് പരിക്ക് Read More