സത്യപ്രതിജ്ഞ പ്രതിപക്ഷസംഗമമാകും

ബംഗളുരു: 20/05/23 ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷനിരയുടെ സംഗമവേദിയാക്കാന്‍ കോണ്‍ഗ്രസ്. ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നിരയിലെ പ്രമുഖരെയെല്ലാം സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗല്‍ (ഛത്തീസ്ഗഡ്), അശോക് ഗെലോട്ട് (രാജസ്ഥാന്‍), സുഖ്‌വീന്ദര്‍ …

സത്യപ്രതിജ്ഞ പ്രതിപക്ഷസംഗമമാകും Read More