വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി
കാരക്കസ്: അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. മഡുറോയേയും ഭാര്യ സിലിയ ഫ്ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് …
വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി Read More