ട്രെയിനില്‍നിന്ന് 21 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍നിന്ന് 21 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാരക്കല്‍ എക്‌സ്പ്രസിന്റെ ഡി 1 കോച്ചിലെ 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പേപ്പര്‍ കവറില്‍ പൊതിഞ്ഞ നലയില്‍ പണം കണ്ടെത്തിയത്. കാരക്കലില്‍ നിന്നു വരുന്ന ട്രെയിന്‍ എറണാകുളം …
ട്രെയിനില്‍നിന്ന് 21 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി Read More