കാസർകോട്: സംഘാടക സമിതി രൂപീകരണ യോഗം
കാസർകോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടി, പ്രഭാഷണ പരമ്പര, ഫോട്ടോ പ്രദര്‍ശനം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടക്കും. ഇതിന്റെ സംഘാടകസമിതി …
കാസർകോട്: സംഘാടക സമിതി രൂപീകരണ യോഗം Read More