പാലക്കാട്: അക്കിത്തം സ്മാരക മന്ദിരത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആലോചനാ യോഗം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ യോഗം കപൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. മഹാകവി അക്കിത്തത്തിന് സ്മാരകം...
Read full story