തൃശ്ശൂർ: ദേശീയപാത 66 സ്ഥലമേറ്റെടുപ്പ്; രേഖകൾ കൈമാറി ഉടൻ തുക കൈപ്പറ്റണം

September 22, 2021

തൃശ്ശൂർ: ദേശീയപാത 66 വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 5090 കോടി ജില്ലയ്ക്ക് ലഭിച്ചതായി കലക്ടർ ഹരിത വി കുമാർ അറിയിച്ചു. സ്ഥലം നൽകിയവർക്ക് മുഴുവൻ  അർഹമായ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി അധികൃതർ ദ്രുതഗതിയിൽ മുന്നോട്ടു പോകുകയാണ്. ഇനിയും സ്ഥലമേറ്റെടുപ്പുമായി …