ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം

കണ്ണൂര്‍:കഴിഞ്ഞ ദിവസം കണ്ണൂർ ഉളിക്കലിലിറങ്ങിയ കാട്ടുകൊമ്പൻ ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉളിക്കൽ ടൗണിനെ ഭീതിയിലാഴ്ത്തി കാറ്റുകൊമ്പൻ നാട്ടിലേക്കിറങ്ങിയത്. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ ഒടുവിൽ കാലാങ്കി വനമേഖലയിലെത്തിച്ചതും കാടുകയറ്റിയതും. ഇതിനിടെ …

ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം Read More

കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1829 ഗ്രാം സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ നിഷാര്‍ , വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്.

കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More

അഞ്ചുവർഷത്തിനിടെ അഴിമതിക്കേസിൽ പിടിയിലായത് 561 ഉദ്യോഗസ്ഥർ – കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ

കണ്ണൂർ: ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും കുറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സർക്കാർഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചത്. ജനങ്ങളുമായി കൂടുതൽ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതൽ. കൈക്കൂലി …

അഞ്ചുവർഷത്തിനിടെ അഴിമതിക്കേസിൽ പിടിയിലായത് 561 ഉദ്യോഗസ്ഥർ – കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ Read More

പൂജ സമയം ആയതിനാലാണ് വിളക്ക് കൈമാറാൻ സാധിക്കാതിരുന്നതെന്ന് ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി

കണ്ണൂർ: മന്ത്രി കെ രാധാകൃഷ്ണൻറെ ജാതി വിവേചനമെന്ന പരാമർശത്തിൽ പ്രതികരണവുമായി ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി രംഗത്ത്. ശാന്തി ശുദ്ധത്തിൽ അല്ലാതെ ഒരാളെ സ്പർശിക്കില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അത് ആചാരത്തിൻറെ ഭാഗമാണ് .പരിപാടി നിശ്ചയിച്ചത് 4 മണിക്ക് ആയിരുന്നു.എന്നാൽ ചടങ്ങ് …

പൂജ സമയം ആയതിനാലാണ് വിളക്ക് കൈമാറാൻ സാധിക്കാതിരുന്നതെന്ന് ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി Read More

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനിതിരെ ആരോപണവുമായി പി.ജയരാജന്റെ മകൻ ജെയിൻ രാജ്..

കണ്ണൂർ : ഡിവൈഎഫ്ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ .പോസ്റ്റു പങ്കുവച്ചു പി.ജയരാജന്റെ മകൻ ജെയിൻ രാജ്. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന് സ്വർണക്കടത്തു കേസിലെ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലാണു പോസ്റ്റ്. അർജുൻ ആയങ്കിയുടെ കല്യാണത്തിൽ …

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനിതിരെ ആരോപണവുമായി പി.ജയരാജന്റെ മകൻ ജെയിൻ രാജ്.. Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജൂലൈ 2ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് 2023 ജൂലൈ 2 മുതൽ കാലവർഷം കനക്കാൻ സാധ്യത. വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജൂലൈ 2ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് Read More

കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ.

കണ്ണൂർ: മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ കണ്ണൂർ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി …

കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. Read More

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് റെയിൽവേ സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശോജ്വല സ്വീകരണം

കണ്ണൂർ : ∙ മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക്, റെയിൽവേ സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശോജ്വല സ്വീകരണം. 2023 ജൂൺ …

കെപിസിസി പ്രസിഡന്റ് കെ.സുധാകരന് റെയിൽവേ സ്റ്റേഷനിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശോജ്വല സ്വീകരണം Read More

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായകളുടെ ആക്രമണം.

കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും കുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം. മൂന്നാം ക്ലാസുകാരി ജാൻവിയെ മൂന്ന് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു . കുട്ടിയുടെ കൈയിലും കാലിലും നിരവധി പരിക്കുകളുണ്ട്. കുട്ടിയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ 19 ന് ആൾതാമസമില്ലാത്ത …

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായകളുടെ ആക്രമണം. Read More

കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു
ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ പയ്യാവൂർ പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. 16.6.2023.നു ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബാലക‍ൃഷ്ണനെ …

കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു
ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More