തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്., മൃതദേഹം കുഴിത്തുറെ ആശുപത്രിയിലേക്ക് …

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു Read More

ത്രിവേണി സംഗമ തീരത്തെ കണ്ണാടിപ്പാലം ഇന്ന് (30.12.2024)തുറക്കും

കന്യാകുമാരി: ത്രിവേണി സംഗമ തീരത്ത് വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഡിസംബർ 30ന് തുറക്കും. വൈകിട്ട് 5.30-ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. 37 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് നിർമിച്ച …

ത്രിവേണി സംഗമ തീരത്തെ കണ്ണാടിപ്പാലം ഇന്ന് (30.12.2024)തുറക്കും Read More

കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ

കന്യാകുമാരി : കന്യാകുമാരി കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കുലശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ പ്രഫസർ പരമശിവം ആണ് അറസ്റ്റിലായത്. അധ്യാപകൻ പീഡിപ്പിച്ചെന്ന് മരിച്ച സുകൃതയുടെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. അധ്യാപകനെയും ആത്മഹത്യ കുറിപ്പിൽ …

കുലശേഖരത്ത് മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീനവൊടുക്കിയ സംഭവം; അധ്യാപകൻ അറസ്റ്റിൽ Read More

കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: കമിതാക്കൾക്ക് ഇടയിലെ വാക്കേറ്റത്തിന് ഒടുവിൽ കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യകുമാരി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഡാൻ നിഷയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ബർജിൻ …

കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. Read More

സിഗ്നൽ ലഭിച്ചു; അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ
റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു

തമിഴ്നാട്: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കോതയാർ ഡാമിൽ രണ്ടുദിവസം നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ വ്യാഴാഴ്ച വൈകിട്ടോടെ കാടുകയറിയിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കാതെ വന്നതോടെ 50 അംഗ …

സിഗ്നൽ ലഭിച്ചു; അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ
റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു
Read More