കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള തടവുകാരൻ ചാടിപ്പോയി
കണ്ണൂർ ഏപ്രിൽ 3: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടി. യുപിയിലെ ആമീർപൂർ സ്വദേശി അജയ് ബാബുവാണ് നിരീക്ഷണ വാർഡിൽ നിന്നും രക്ഷപ്പെട്ടത്. കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് ജയിൽ ജീവനക്കാരുടെ കണ്ണുവെച്ച് …
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള തടവുകാരൻ ചാടിപ്പോയി Read More