പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
തിരുവനന്തപുരം: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘം രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി: എം. …
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു Read More