വഖഫ് നിയമനം ലീഗിനെ ബോധിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് പിണറായി
കണ്ണൂര്‍: മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ എതിര്‍ക്കാത്തവരാണ് ഇപ്പോള്‍ വികാരം ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കുന്നതെന്ന് …
വഖഫ് നിയമനം ലീഗിനെ ബോധിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് പിണറായി Read More