നാവിക അക്കാദമി തകര്‍ക്കുമെന്ന് ഭീഷണി , സുരക്ഷ ഉറപ്പാക്കി കണ്ണൂര്‍ പോലീസ്
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്റ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണിയെത്തിയതെന്നാണ് വിവരം. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ഭീഷണി …
നാവിക അക്കാദമി തകര്‍ക്കുമെന്ന് ഭീഷണി , സുരക്ഷ ഉറപ്പാക്കി കണ്ണൂര്‍ പോലീസ് Read More