കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിനു കണ്ണൂര്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. ജവഹര്‍ സ്‌റ്റേഡിയത്തില്‍നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒന്‍പത് മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. കൊടിമരം സ്‌റ്റേഡിയത്തിന്റെ ഒരുഭാഗത്ത് ഉപേക്ഷിക്കപ്പെട്ട...
Read full story
കണ്ണൂർ: തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളിലെ 5,11 ക്ലാസ്സുകളിലേക്കുള്ള പ്രവേശന ട്രയല്‍ നവംബര്‍ 15 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ചാം ക്ലാസ്സിലേക്ക് കായിക പരിശോധനയുടെ അടിസ്ഥാനമാകും....
Read full story