നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ്
തലശേരി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നല്‍കിയ മാനനഷ്ട കേസില്‍ നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് അയച്ചു. അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ചതായി കാട്ടി എംഎല്‍എക്കെതിരെ അഡ്വ. കെ …
നിലമ്പൂർ എംഎല്‍എ പി വി അൻവറിന് തലശേരി കോടതിയില്‍ ഹാജരാകാൻ നോട്ടീസ് Read More