കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 1869 ൽ നിർമിച്ച മതിലാണ് മഴയിൽ തകർന്നത്
കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതി രൂക്ഷമാവുകയാണ്. കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. 1869 ൽ നിർമിച്ച മതിലാണ് തകർന്നത്. 05/07/23 ബുധനാഴ്ച രാവിലെ …
കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 1869 ൽ നിർമിച്ച മതിലാണ് മഴയിൽ തകർന്നത് Read More