കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി
കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍ .കണ്ണൂർ ചാലാട് സ്വദേശി എം.പി അനില്‍ കുമാറാണ് .50,000 രൂപ അഡ്വാൻസ് വാങ്ങുന്നതിനിടെ പിടിയിലായത് പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റുന്നതിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം …
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി Read More