വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ സി.എസ്.എം ട്രാന്‍സ്‌ഫോര്‍മറിലും, തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 19ന് രാവിലെ 09.00 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
വൈദ്യുതി മുടങ്ങും Read More