നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്‍ ബോംബ് എന്നിവ കണ്ടെത്തി
കണ്ണൂര്‍: കണ്ണവം കളളുഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീനാരായണ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് 6 വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ …
നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്‍ ബോംബ് എന്നിവ കണ്ടെത്തി Read More