തൊപ്പി’ക്ക് ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും
അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘തൊപ്പി’ക്ക് ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും

കൊച്ചി: പൊതു വേദിയിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ അറസ്റ്റിലായ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാലിന് സ്റ്റേഷൻ ജാമ്യം. മലപ്പുറം വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഐടി ആക്റ്റ് 57 പ്രകാരം കണ്ണപുരം പൊലീസും തൊപ്പിക്കെതിരേ കേസെടുത്തിട്ടുള്ളതിനാൽ …

തൊപ്പി’ക്ക് ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും
അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
‘തൊപ്പി’ക്ക് ജാമ്യം; കണ്ണപുരം പൊലീസിന് കൈമാറും
Read More

കണ്ണപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

കണ്ണപുരം: തിരുവോണത്തിന് പൂക്കളമൊരുക്കാൻ പൂവ് പറിക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോൻ വീട്ടിൽ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. തുടയിൽ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാർട്ടിൻസ് ഡിപോറസ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിൽസക്ക് …

കണ്ണപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക് Read More

കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂർ: കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് – ചെറുകുന്ന് കോണ്‍വെന്റ് ഗേറ്റ് റോഡിലെ 253-ാം നമ്പര്‍ റെയില്‍വെഗേറ്റ് നവംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ …

കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും Read More

കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 18 ന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും

കണ്ണൂർ: ദേശീയ ദുരന്തനിവാരണ സേനയുടെ അരക്കോണം നാലാംബറ്റാലിയന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളുടെ ആഘോഷാനുസ്മരണകളുടെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 18 തിങ്കളാഴ്ച രാവിലെ 10.30 ന് …

കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 18 ന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും Read More

കളിക്കുന്നതിനിടെ കാണാതായ നാലു വയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കണ്ണപുരം: മൊട്ടമ്മല്‍ മുതലയില്‍ പൊട്ടന്‍ തിറയിൽ നാല് വയസുള്ള കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടി ഹൗസില്‍ ഷാജിയുടെയും ഷൈനിയുടെയും മകന്‍ സംവേദ് (4) നെയാണ് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10-1-2021 ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് …

കളിക്കുന്നതിനിടെ കാണാതായ നാലു വയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി Read More