
റിപ്പോര്‍ട്ട്
കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
November 2, 2020
കണ്ണൂര്‍: കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഹരിത കേരള മിഷന്‍ 2015 - 20 ഭരണ ഭരണസമിതിയുടെ നേതൃത്വത്തിലാണ് ' ഓര്‍മ്മ തുരുത്ത് 2020' എന്നപേരില്‍ മൂന്നാമതൊരു പച്ചത്തുരുത്തിന് കൂടി തുടക്കം കുറിച്ചത്. ...
Read full story


