നവീകരിച്ച കണ്ണന്‍കുളം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു
തൃശൂര്‍: ചാലക്കുടി നഗരസഭയിലെ 23ാം വാര്‍ഡിലെ നവീകരിച്ച കണ്ണന്‍കുളം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ണും ജലവും സംരക്ഷിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമാമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച സഹസ്ര …
നവീകരിച്ച കണ്ണന്‍കുളം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു Read More